Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഷമിയെ കടന്നാക്രമിച്ചത് വെറുതെയല്ല, കോഹ്‌ലിയുടെ ലക്ഷ്യം എപ്പോഴും ആ ടീമിലെ മികച്ച ബൗളറാണ്; മാസ്റ്റർ പ്ലാൻ വെളിപ്പെടുത്തി മനോജ് തിവാരി

by Brave India Desk
Apr 16, 2026, 06:56 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഐപിഎല്ലിൽ വർഷങ്ങളായി സ്ഥിരതയാർന്ന പ്രകടനങ്ങൾ പുറത്തെടുക്കുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സ്റ്റാർ ബാറ്റർ വിരാട് കോലിയുടെ വിജയരഹസ്യം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. 2017 ലെ ഐപിഎല്ലിനിടെ വിരാട് കോലിയുമായി നടത്തിയ ഒരു പഴയ സംഭാഷണമാണ് തിവാരി ഇപ്പോൾ ആരാധകർക്കായി തുറന്നുപറഞ്ഞിരിക്കുന്നത്.

ഏപ്രിൽ 15 ബുധനാഴ്ച ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ കോഹ്‌ലി 34 പന്തിൽ 49 റൺസ് നേടി ആർസിബിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു. ഇതിന് പിന്നാലെ ക്രിക്ബസ്സിൽ നടന്ന ചർച്ചയിലാണ് തിവാരി കോലിയുടെ വിജയമന്ത്രം വെളിപ്പെടുത്തിയത്. “വെറുതെയല്ല നമ്മൾ അദ്ദേഹത്തെ ഇതിഹാസമെന്ന് വിളിക്കുന്നത്. 2017-ൽ ഞാൻ റൈസിംഗ് പൂനെ സൂപ്പർജയന്റിന് വേണ്ടി കളിക്കുന്ന സമയം. തലേവർഷം 900-ത്തിലധികം റൺസടിച്ച് കോഹ്‌ലി അമാനുഷിക ഫോമിൽ നിൽക്കുകയാണ്. ഞാൻ അദ്ദേഹത്തിന്റെയടുത്ത് പോയി ചോദിച്ചു, ‘എങ്ങനെയാണ് നിനക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുന്നത്?’ അന്ന് കോഹ്‌ലി പറഞ്ഞ മറുപടി എനിക്ക് വളരെ ഇഷ്ടമായി. ‘എതിർ ടീമിലെ ഏറ്റവും മികച്ച ബൗളറെയാണ് ഞാൻ എപ്പോഴും ലക്ഷ്യമിടുന്നത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി,” തിവാരി പറഞ്ഞു.

Stories you may like

കളത്തിൽ തോറ്റു, സംസ്കാരത്തിലും; ക്രാന്തി ഗൗഡിന് നേരെ മോശം മുദ്രാവാക്യം വിളിച്ച് പാക് കാണികൾ

അപ്പോൾ അതാണ് കാരണം, ദ്രാവിഡിന്റെ വിളിയിൽ തുടങ്ങിയ തർക്കം; പഴയ കടപ്പാട് മറന്നെന്ന ആരോപണത്തിൽ സഞ്ജു-ശ്രീശാന്ത് ഭിന്നത രൂക്ഷം; സംഭവം ഇങ്ങനെ

ലഖ്‌നൗവിനെതിരായ മത്സരത്തിലും കോഹ്‌ലി ഇത് തന്നെയാണ് ചെയ്തതെന്ന് തിവാരി ചൂണ്ടിക്കാട്ടി. ലഖ്‌നൗ നിരയിലെ ഏറ്റവും മികച്ച ബൗളറായ മുഹമ്മദ് ഷമിയെയാണ് പവർപ്ലേയിൽ കോലി കടന്നാക്രമിച്ചത്. പവർപ്ലേയിൽ റൺറേറ്റ് 10-ൽ എത്തിച്ചതിന് ശേഷം മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കാനാണ് കോഹ്‌ലി പിന്നീട് ശ്രമിച്ചത്. നിലവിൽ ഐപിഎൽ 2026 ലെ ഓറഞ്ച് ക്യാപ്പ് കോലിയുടെ കൈകളിലാണ്. അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് 158.33 സ്ട്രൈക്ക് റേറ്റിൽ 228 റൺസാണ് താരം ഇതിനോടകം അടിച്ചുകൂട്ടിയത്.

ലഖ്‌നൗവിനെതിരായ മത്സരത്തിൽ ആർസിബി മാനേജ്മെന്റ് നടത്തിയ തന്ത്രപരമായ നീക്കങ്ങളെ മുൻ ഇന്ത്യൻ പേസർ സഹീർ ഖാനും പ്രശംസിച്ചു. ടിം ഡേവിഡിന് മുൻപായി ജിതേഷ് ശർമ്മയെ ബാറ്റിംഗിനിറക്കിയ ആർസിബിയുടെ നീക്കമാണ് സഹീർ എടുത്തുപറഞ്ഞത്. “അവർ തന്ത്രപരമായ ഒരു മുൻതൂക്കം നേടിയെടുക്കുകയാണ് ചെയ്തത്. ഈ മത്സരത്തെ അവർ വെറുതെ പാഴാക്കിയില്ല. ജിതേഷ് ശർമ്മയെ ബാറ്റിംഗ് ഓർഡറിൽ പ്രൊമോട്ട് ചെയ്തത് മികച്ചൊരു നീക്കമായിരുന്നു. വലിയൊരു വിജയലക്ഷ്യമായിരുന്നെങ്കിൽ ഒരുപക്ഷേ ടിം ഡേവിഡ് മുന്നോട്ട് വന്നേനെ. ആർസിബിക്ക് ആ ബാറ്റിംഗ് ഫ്ലെക്സിബിലിറ്റി ഉണ്ട്. ഒരവസരം പോലും അവർ പാഴാക്കുന്നില്ല,” സഹീർ വ്യക്തമാക്കി.

ലഭിച്ച അവസരം മുതലാക്കിയ ജിതേഷ് വെറും 9 പന്തിൽ 23 റൺസ് നേടി. 147 റൺസ് എന്ന വിജയലക്ഷ്യം വെറും 15.1 ഓവറിലാണ് ആർസിബി മറികടന്നത്. ഐപിഎൽ 2026 സീസണിൽ കളിച്ച ആദ്യ അഞ്ച് മത്സരങ്ങളിൽ നാലിലും വിജയിച്ച ആർസിബിയാണ് ഇപ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

Tags: ipl 2026virat kohliRCB
Share
Tweet
SendShare

Latest stories from this section

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

രണ്ടുപേർ ഒരു മുറിയിൽ കിടക്കില്ലെന്ന് ബിസിസിഐ; ഏഷ്യൻ ഗെയിംസിന് മുന്നോടിയായി താമസ വിവാദം പുകയുന്നു; എല്ലാവരും തുല്യർ എന്ന് ഐഒഎ

രണ്ടുപേർ ഒരു മുറിയിൽ കിടക്കില്ലെന്ന് ബിസിസിഐ; ഏഷ്യൻ ഗെയിംസിന് മുന്നോടിയായി താമസ വിവാദം പുകയുന്നു; എല്ലാവരും തുല്യർ എന്ന് ഐഒഎ

കരയും കടലും കടന്ന് പോരാട്ടം ആകാശത്തേക്ക്; ബഹിരാകാശ നിയന്ത്രണം പിടിക്കുന്നവർ യുദ്ധം ജയിക്കുമെന്ന് മുൻ വ്യോമസേന എയർ മാർഷൽ

കരയും കടലും കടന്ന് പോരാട്ടം ആകാശത്തേക്ക്; ബഹിരാകാശ നിയന്ത്രണം പിടിക്കുന്നവർ യുദ്ധം ജയിക്കുമെന്ന് മുൻ വ്യോമസേന എയർ മാർഷൽ

സഞ്ജു ടി20 കളിച്ചാൽ മതി, ഏകദിന ലോകകപ്പ് ടീമിൽ വേണ്ട; തുറന്നടിച്ച് വസീം ജാഫർ

സഞ്ജു ടി20 കളിച്ചാൽ മതി, ഏകദിന ലോകകപ്പ് ടീമിൽ വേണ്ട; തുറന്നടിച്ച് വസീം ജാഫർ

Latest News

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

മദ്യവില്പനയ്ക്ക് നിരോധനം, ഡിജെ സൗണ്ട് സിസ്റ്റങ്ങളും വേണ്ട ; ദുർഗ്ഗാ പൂജയ്ക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് ബംഗാൾ സർക്കാർ

‘ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം’ ; രാഹുൽ ഗാന്ധിക്ക് മുൻപിൽ ആവശ്യവുമായി വി ഡി സതീശൻ

‘ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം’ ; രാഹുൽ ഗാന്ധിക്ക് മുൻപിൽ ആവശ്യവുമായി വി ഡി സതീശൻ

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies