Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

താക്കൂറും ചാഹറും ഒന്നിച്ച് പന്തെറിയാൻ വന്നാൽ മുംബൈ കളി തോൽക്കും; വമ്പൻ അഴിച്ചുപണിക്ക് നിർദ്ദേശിച്ച് മുൻ ഇന്ത്യൻ നായകൻ

by Brave India Desk
Apr 16, 2026, 06:00 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഐപിഎൽ 2026-ൽ കിതയ്ക്കുന്ന മുംബൈ ഇന്ത്യൻസിന് തന്ത്രങ്ങൾ മാറ്റിപ്പിടിക്കാൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ക്രിസ് ശ്രീകാന്തിന്റെ ഉപദേശം. സീനിയർ പേസർമാരായ ഷാർദുൽ താക്കൂറിനെയും ദീപക് ചാഹറിനെയും ഒന്നിച്ച് പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തുന്നത് ടീമിന് വലിയ തിരിച്ചടിയാകുമെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ മുന്നറിയിപ്പ് നൽകി.

മുംബൈ നിരയിൽ 5 വിക്കറ്റുകളുമായി ഷാർദുൽ താക്കൂർ മുന്നിലാണെങ്കിലും 13.45 ആണ് താരത്തിന്റെ ഇക്കണോമി റേറ്റ്. ദീപക് ചാഹറാകട്ടെ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു വിക്കറ്റ് മാത്രമാണ് നേടിയത് (ഇക്കണോമി 10.50). ഈ സാഹചര്യത്തിൽ ഇരുവരെയും ഒന്നിച്ച് കളിപ്പിക്കരുതെന്ന് ശ്രീകാന്ത് പറയുന്നു.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

“ഷാർദുൽ താക്കൂറിന് ഒരോവർ പോലും നൽകാതിരിക്കുന്നതാണ് അവർക്ക് നല്ലത്. എറിഞ്ഞാൽ രണ്ട് ഓവറിൽ എന്തായാലും 30 റൺസ് അവൻ വിട്ടുകൊടുക്കും. എന്നാൽ എട്ടാം നമ്പറിൽ ബാറ്റ് ചെയ്യാനുണ്ടെന്ന് പറഞ്ഞ് അവർ അവനെ കളിപ്പിക്കും. ഷാർദുലിനെയും ദീപക് ചാഹറിനെയും ഒന്നിച്ച് കളിപ്പിച്ചാൽ കളി അവിടെത്തന്നെ തോൽക്കും,” ശ്രീകാന്ത് തുറന്നടിച്ചു.

കഴിഞ്ഞ ആർസിബി മത്സരത്തിനിടെ പരിക്കേറ്റരോഹിത് ശർമ്മ കളിച്ചില്ലെങ്കിൽ പകരക്കാരനായി ക്വിന്റൺ ഡി കോക്കിനെ ഓപ്പണറായി ഇറക്കണമെന്നാണ് മറ്റൊരു നിർദ്ദേശം. ഇതിനായി മോശം ഫോമിലുള്ള ട്രെന്റ് ബോൾട്ടിനെ പ്ലേയിംഗ് ഇലവനിൽ നിന്ന് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് കളികളിൽ നിന്ന് വെറുമൊരു വിക്കറ്റ് മാത്രമുള്ള ബോൾട്ടിന്റെ ഇക്കണോമി 12.22 ആണ്.

“ഞാനാണെങ്കിൽ ബോൾട്ടിനെ ഒഴിവാക്കി ഡി കോക്കിനെ ടീമിലെടുക്കും. രോഹിത്തിന് പകരം ഡി കോക്ക് ഓപ്പൺ ചെയ്യണം. ബോൾട്ടിന് പകരം അൺക്യാപ്പ്ഡ് ലെഫ്റ്റ് ആം പേസറായ അശ്വനി കുമാറിനെ കളിപ്പിക്കണം. കൂടാതെ മായങ്ക് മാർക്കണ്ഡെയ്ക്ക് പകരം ഒരു ലോക്കൽ സ്പിന്നറെയും ടീമിലെത്തിക്കണം,” ശ്രീകാന്ത് വ്യക്തമാക്കി.

നമൻ ധിറിനെ രണ്ടാമത്തെ സ്പിന്നറായി പരിഗണിക്കണമെന്നും രണ്ട് ഓവർ അവനെക്കൊണ്ട് എറിയിപ്പിക്കണമെന്നും ശ്രീകാന്ത് നിർദ്ദേശിച്ചു. ബാറ്റിംഗ് ഓർഡറിലും മാറ്റങ്ങൾ അനിവാര്യമാണ്. നമൻ ധിറിനെ മൂന്നാമനായും, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ഷെർഫാൻ റഥർഫോർഡ് എന്നിവരെ യഥാക്രമം 4, 5, 6 സ്ഥാനങ്ങളിലും ഇറക്കണം. മോശം ഫോമിലുള്ള തിലക് വർമ്മയെ ഏഴാം നമ്പറിലേക്ക് മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: ipl 2026deepak chaharmumbai indiansMI
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies