കുട്ടികൾക്ക് ചായയും കാപ്പിയും കൊടുക്കാറുണ്ടോ? ഉയരം വയ്ക്കില്ലേ…?എന്തൊരു മാതാപിതാക്കളാണ് നിങ്ങൾ!!
നമ്മുടെയൊക്കെ പ്രിയപ്പെട്ട പാനീയങ്ങളാണ് ചായയും കാപ്പിയും. ഇത് ജീവിതശൈലിയുടെ ഭാഗം തന്നെ. ഒരു ഗ്ലാസ് ചായയും കാപ്പിയും ഇല്ലാതെ ദിവസം തുടങ്ങാൻ കഴിയാത്തവരുണ്ട്. ചെറിയപ്രായം മുതൽ ചായയും ...