മഞ്ഞപിത്തം ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു; കോഴിക്കോട് രോഗം വ്യാപിക്കുന്നതായി ആശങ്ക, 46 പേർക്ക് സ്ഥിരീകരിച്ചു
കോഴിക്കോട്; കോഴിക്കോട് ജില്ലയിൽ മഞ്ഞപിത്തം വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. മഞ്ഞപ്പിത്തം ബാധിച്ച് വേളത്ത് ആരോഗ്യ പ്രവർത്തക മരിച്ചു. തീക്കുനി സ്വദേശിനി മേഘ്നയാണ് മരിച്ചത്. മൂന്നാഴ്ചയായി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. ...