ഓരോ ആറ് മാസത്തിലും സുരക്ഷാ ഓഡിറ്റ്; ആശുപത്രി സംരക്ഷണ നിയമത്തിൽ ഭേദഗതി; ആശുപത്രികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് സുരക്ഷ ശക്തിപ്പെടുത്തും; ഡോക്ടർമാരുടെ പ്രതിഷേധം അവസാനിപ്പിക്കാൻ നിർണായക തീരുമാനങ്ങൾ
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേഗദതി വരുത്താൻ സർക്കാർ തീരുമാനം. നിയമ ഭേദഗതി സംബന്ധിച്ച ഓർഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തിൽ ...