ആരോഗ്യസംരക്ഷണത്തിൽ കേരളം പോലൊരു സംസ്ഥാനം ഇന്ത്യയിൽ ഇല്ലെന്ന് എംവി ഗോവിന്ദൻ; ഓക്‌സിജൻ കൊടുക്കാൻ പോലും യുപിയിൽ സംവിധാനമില്ലെന്നും വിമർശനം; സുരേഷ് ഗോപി പറഞ്ഞത് സിനിമാ ഡയലോഗ്
ആലപ്പുഴ: ആരോഗ്യസംരക്ഷണത്തിൽ കേരളം പോലൊരു സംസ്ഥാനം ഇന്ത്യയിൽ ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇക്കാര്യത്തിൽ ലോകം തന്നെ വിസ്മയിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ...