നെഞ്ചെരിച്ചില്‍ ഉണ്ടാകുമ്പോള്‍ ഈ പാനീയങ്ങള്‍ കുടിക്കരുത്, സ്ഥിതി വഷളാകും
നെഞ്ചെരിച്ചില്‍ മിക്ക ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. അന്നനാളത്തില്‍ നിന്നും ഉദരത്തിലെ ആസിഡ് തിരിച്ചൊഴുകുന്നതു മൂലമാണ് ഈ നെഞ്ചെരിച്ചില്‍ അഥവാ ആസിഡ് റിഫ്‌ലക്‌സ് അനുഭവപ്പെടുന്നത്. നെഞ്ചെരിച്ചില്‍ ഉണ്ടാകുമ്പോള്‍ വീട്ടിലെ ...