ഞാൻ മരിച്ചു പോകുമായിരുന്നു; ഹൃദയാഘാതം വരുന്നതിൽ നിന്ന് തന്നെ രക്ഷിച്ചത് ആപ്പിൾ വാച്ച് ആണെന്ന് 59കാരി
സമയം നോക്കുന്നത് മാത്രമല്ല, ആപ്പിൾ വാച്ചിനെ ഒരു ഡോക്ടറെന്ന് കൂടി ആരാധകര്‍ വിളിക്കാറുണ്ട്. കാരണം സെൻസറുകൾ ഉപയോഗിച്ച് ഉപയോക്താക്കളുടെ ഹൃദയമിടിപ്പ്, ഇസിജി തുടങ്ങിയവ മനസിലാക്കുകയും, അത് വഴി ...