Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഞാൻ മരിച്ചു പോകുമായിരുന്നു; ഹൃദയാഘാതം വരുന്നതിൽ നിന്ന് തന്നെ രക്ഷിച്ചത് ആപ്പിൾ വാച്ച് ആണെന്ന് 59കാരി

സെൻസറുകൾ ഉപയോഗിച്ച് ഉപയോക്താക്കളുടെ ഹൃദയമിടിപ്പ്, ഇസിജി തുടങ്ങിയവ മനസിലാക്കാൻ ഇത്തരം സ്മാർട് വാച്ചുകൾക്ക് സാധിക്കും.

by Brave India Desk
Jan 17, 2023, 11:24 am IST
in International
Share on FacebookTweetWhatsAppTelegram

സമയം നോക്കുന്നത് മാത്രമല്ല, ആപ്പിൾ വാച്ചിനെ ഒരു ഡോക്ടറെന്ന് കൂടി ആരാധകര്‍ വിളിക്കാറുണ്ട്. കാരണം സെൻസറുകൾ ഉപയോഗിച്ച് ഉപയോക്താക്കളുടെ ഹൃദയമിടിപ്പ്, ഇസിജി തുടങ്ങിയവ മനസിലാക്കുകയും, അത് വഴി ആളുകളുടെ ജീവൻ രക്ഷിക്കുകയും ചെയ്ത വാർത്തകൾ പല തവണ കേട്ടിട്ടുണ്ട്. ഇപ്പോൾ ബ്രിട്ടനിൽ നിന്നുള്ള ഒരു സ്ത്രീ ആപ്പിൾ വാച്ച് തന്നെ മരണത്തിൽ നിന്ന് രക്ഷപെടുത്തിയെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഹൃദയസംബന്ധമായ അസുഖത്തെക്കുറിച്ച് ആപ്പിൾ വാച്ച് തനിക്ക് കൃത്യമായ മുന്നറിയിപ്പ് തന്നുവെന്നാണ് 59കാരിയായ എലെയ്ൻ തോംസൺ പറയുന്നത്. അസുഖങ്ങളെ തുടർന്ന് 2022 മുതൽ എലെയ്ൻ ആപ്പിൾ വാച്ച് ഉപയോഗിക്കാറുണ്ടായിരുന്നു. അടുത്തിടെയാണ് എലെയ്‌ന്റെ ഹൃദയമിടിപ്പിൽ ചില പ്രശ്‌നങ്ങളുണ്ടെന്ന് ആപ്പിൾ മുന്നറിയിപ്പ് നൽകിയത്. എന്നാൽ എലെയ്‌ന് യാതൊരു വിധ അസ്വസ്ഥതകളോ ക്ഷീണമോ ഉണ്ടായിരുന്നില്ല.

Stories you may like

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

ആപ്പിളിന്റെ സന്ദേശത്തിന് പിന്നാലെ എലെയ്ൻ ഒരു കാർഡിയോളജിസ്റ്റിനെ സന്ദർശിച്ചു. ഹൃദയാഘാതത്തിന് വരെ സാധ്യതയുള്ള അവസ്ഥയിലായിരുന്നു എലെയ്ൻ. അസാധാരണമായ രീതിയിൽ ഹൃദയമിടിപ്പ് രേഖപ്പെടുത്തിയതോടെ ഒരു പേസ്‌മേക്കർ ഘടിപ്പിക്കുകയും ചെയ്തു. ഈ പ്രശ്‌നത്തെ കുറിച്ച് തന്നെ ബോധവതിയാക്കിയതും, ഡോക്ടറെ കാണാൻ പോകാൻ കാരണവും ആപ്പിൾ വാച്ചാണെന്ന് എലെയ്ൻ പറയുന്നു. താൻ ഇപ്പോഴും എല്ലാ സമയത്തും ആപ്പിൾവാച്ച് ധരിക്കാറുണ്ടെന്നും ഇവർ പറയുന്നു.

Tags: heart attackapple watchHeart Conditioncardiologist
Share12TweetSendShare

Latest stories from this section

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

ഇറാന് ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും നൽകി സഹായിക്കുന്നത് റഷ്യയെന്ന് സെലൻസ്‌കി ; സൗദിയിലെ യുഎസ് വ്യോമതാവളത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ആരോപണം

ഇറാന് ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും നൽകി സഹായിക്കുന്നത് റഷ്യയെന്ന് സെലൻസ്‌കി ; സൗദിയിലെ യുഎസ് വ്യോമതാവളത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ആരോപണം

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; 5 മരണം

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; 5 മരണം

‘കിരീടം അഴിച്ചു വെക്കൂ കോമാളീ’ ; ട്രംപിനെതിരെ ആഗോള പ്രതിഷേധം; ‘നോ കിംഗ്സ്’ റാലികളിൽ അണിനിരന്നത് ലക്ഷങ്ങൾ

‘കിരീടം അഴിച്ചു വെക്കൂ കോമാളീ’ ; ട്രംപിനെതിരെ ആഗോള പ്രതിഷേധം; ‘നോ കിംഗ്സ്’ റാലികളിൽ അണിനിരന്നത് ലക്ഷങ്ങൾ

Discussion about this post

Latest News

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies