ആത്മഹത്യ പ്ലാന്റ്; ഈ ചെടിയെ അടുത്തപറമ്പിൽ കണ്ടാൽ പോലും ഓടിക്കോണം; മനുഷ്യന്റെ ശത്രു, തൊട്ടാൽ പ്രാണവേദന; ഇവൻ ആളൊരു ഭീകരൻ
അവിശ്വസനീയമാംവിധം വൈവിധ്യപൂർണ്ണമാണ് നമ്മുടെ ഗ്രഹത്തിലെ സസ്യജന്തുജാലങ്ങൾഏകദേശം ഒരു ദശലക്ഷം ഇനം സസ്യങ്ങളും മൃഗങ്ങളും ഭൂമിയിലുണ്ട്. യുണൈറ്റഡ് കിംഗ്ഡത്തിലെ ക്യൂവിലെ റോയൽ ബൊട്ടാണിക് ഗാർഡനിൽ നിന്നുള്ള ഗവേഷണമനുസരിച്ച്, നിലവിൽ ...