1,067 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച് ആ ഹൃദയം എത്തി ; നാഗ്പൂരിൽ നിന്നും എത്തിയ ഹൃദയത്തിലൂടെ 59കാരിയ്ക്ക് പുതുജീവൻ
ന്യൂഡൽഹി : സിനിമാരംഗങ്ങളെ പോലും വെല്ലുന്ന ഒരു ദൗത്യത്തിന് സാക്ഷിയായിരിക്കുകയാണ് ഡൽഹി. ഡൽഹിയിൽ ചികിത്സയിലായിരുന്ന 59കാരിക്ക് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി ആ മിടിക്കുന്ന ഹൃദയം സഞ്ചരിച്ചത് 1,067 ...