എല്ലാ നെഞ്ചെരിച്ചിലും ദഹനക്കേടല്ല, മരണകാരണമായ ആ അവസ്ഥയുടെ ലക്ഷണമാകാം
ദഹനക്കേടും ഹൃദയാഘാതവും തമ്മിലെന്താണ് ബന്ധം. ദഹനക്കേടും നെഞ്ചെരിച്ചിലുമൊക്കെ അസിഡിറ്റിയുമൊക്കെയായി ബന്ധപ്പെട്ടതാണെന്നാണ് പൊതുധാരണ. എന്നാല്‍ അതും വളരെ ശ്രദ്ധിക്കേണ്ട ഒരു ലക്ഷണമാണെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. യഥാര്‍ത്ഥത്തില്‍, ...