Thursday, September 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

അധികാരമൊഴിയാൻ മണിക്കൂറുകൾ; മുഹമ്മദ് യൂനസിന്റെ സഹായികൾ രാജ്യം വിടുന്നു? ‘സർപ്രൈസ് എക്സിറ്റിന്’ പിന്നിൽ നിയമക്കുരുക്ക് ഭീഷണിയോ

by Brave India Desk
Feb 17, 2026, 10:12 am IST
in International
Share on Facebook
Tweet
WhatsAppTelegram

ബംഗ്ലാദേശിൽ 18 മാസം നീണ്ടുനിന്ന മുഹമ്മദ് യൂനസിന്റെ ഇടക്കാല ഭരണകൂടം ഇന്ന് പടിയിറങ്ങുമ്പോൾ രാജ്യം ഉറ്റുനോക്കുന്നത് ഭരണാധികാരികളുടെയും അവരുടെ സഹായികളുടെയും ഭാവിയിലേക്കാണ്. ബിഎൻപി നേതാവ് താരിഖ് റഹ്മാൻ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, യൂനസിന്റെ വിശ്വസ്തർ ഓരോരുത്തരായി സുരക്ഷിത ഇടങ്ങൾ തേടി രാജ്യം വിടുന്നത് വലിയ ചർച്ചയായിരിക്കുകയാണ്. യൂനസിന്റെ പ്രത്യേക സഹായിയായ ഫൈസ് അഹമ്മദ് തയിബ് ജർമ്മനിയിലേക്ക് കടന്നതായാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിലും ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലും യൂനസിനെ സഹായിച്ചിരുന്ന തയിബിന്റെ ഈ പലായനത്തെ ‘സർപ്രൈസ് എക്സിറ്റ്’ എന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.

ഭരണഘടനാപരമായ സാധുതയില്ലാത്ത ഒരു സർക്കാർ കൈക്കൊണ്ട വിവാദ തീരുമാനങ്ങൾ വരുംദിവസങ്ങളിൽ നിയമക്കുരുക്കായി മാറുമെന്ന ഭീതിയാണ് ഈ കൂട്ടപ്പലായനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ബംഗ്ലാദേശ് ഭരണഘടനയിൽ ഒരിടത്തും ഇത്തരമൊരു ഇടക്കാല സംവിധാനത്തിന് വ്യക്തമായ വ്യവസ്ഥകളില്ല. അതിനാൽ തന്നെ യൂനസ് സർക്കാരിന്റെ പല നയപരമായ തീരുമാനങ്ങളും കരാറുകളും നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെടാൻ സാധ്യതയുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ ചെയ്യേണ്ട കാര്യങ്ങൾ ഒരു താൽക്കാലിക ഭരണകൂടം ചെയ്തതിനെതിരെ ബിഎൻപി അടക്കമുള്ള പാർട്ടികൾ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പഴയ സൈനിക ഭരണകൂടങ്ങൾക്ക് നൽകിയിരുന്ന നിയമ പരിരക്ഷകൾ കോടതികൾ അസാധുവാക്കിയതും യൂനസിന്റെ ഉപദേശക സംഘത്തെ ആശങ്കയിലാക്കുന്നു.

Stories you may like

ടിബറ്റിൽ നേപ്പാൾ അതിർത്തിയോട് ചേർന്ന് ശക്തമായ ഭൂചലനം ; ഹിമാലയൻ അതിർത്തി മേഖലയിൽ വീണ്ടും ആശങ്ക

ഞങ്ങൾ കാണാതെ അവർക്ക് ബാത്ത്റൂമിൽ പോലും പോകാനാവില്ല; ഇറാന്റെ റോക്കറ്റ് സംവിധാനം തകർത്തെന്ന വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

ഉപദേശക സമിതിയിലെ പലരും വഞ്ചകരാണെന്നും അവർ സ്വന്തം ഭാവി സുരക്ഷിതമാക്കാൻ രാഷ്ട്രീയ പാർട്ടികളുമായി രഹസ്യ ചർച്ചകൾ നടത്തുന്നുണ്ടെന്നും നേരത്തെ തന്നെ ആക്ഷേപമുയർന്നിരുന്നു. യൂനസ് ഭരണകൂടം കൊണ്ടുവന്ന വിവാദപരമായ ജൂലൈ ചാർട്ടർ റഫറണ്ടവും വിദേശ കരാറുകളും പുതിയ സർക്കാർ പുനഃപരിശോധിക്കുമെന്നുറപ്പാണ്. എന്നാൽ ഫൈസ് അഹമ്മദ് തയിബ് രാജ്യം വിട്ടെങ്കിലും തങ്ങൾ ബംഗ്ലാദേശ് വിടാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് സൈദ റിസ്‌വാന ഹസനെപ്പോലുള്ള ചില ഉപദേശകരുടെ നിലപാട്. അധികാരം സുഗമമായി കൈമാറുന്നതിനാൽ രാഷ്ട്രീയമായ വേട്ടയാടൽ ഉണ്ടാകില്ലെന്ന് ഇവർ വിശ്വസിക്കുമ്പോഴും, അണിയറയിൽ പലരും വിദേശ രാജ്യങ്ങളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് സൂചന.

Tags: bangladesh
Share
Tweet
SendShare

Latest stories from this section

ഫിത്‌ന അൽ-ഹിന്ദുസ്ഥാൻ’ പ്രയോഗത്തിന് പിന്നിലെ ലക്ഷ്യമെന്ത്?; ഭീകരവാദ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പാകിസ്താന്റെ പുതിയ വ്യാജ സമവാക്യം

ഫിത്‌ന അൽ-ഹിന്ദുസ്ഥാൻ’ പ്രയോഗത്തിന് പിന്നിലെ ലക്ഷ്യമെന്ത്?; ഭീകരവാദ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പാകിസ്താന്റെ പുതിയ വ്യാജ സമവാക്യം

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

‘ഇനി ഇതിന്റെ പേര് ട്രംപ് കടലിടുക്ക്!’; ഹോർമുസിന്റെ പേരുമാറ്റാൻ അമേരിക്കൻ പ്രസിഡന്റ്; ഇറാനെതിരെ വീണ്ടും പ്രകോപനം

പരാജയപ്പെട്ട നയങ്ങൾ ആവർത്തിക്കുന്നു; ട്രംപിന്റെ സാമ്പത്തിക ഉപരോധ നീക്കത്തിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി

ഇറാനെ സഹായിച്ചാൽ പണി കിട്ടും! കർശന മുന്നറിയിപ്പുമായി അമേരിക്ക

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആഗോള അംഗീകാരം; ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ഏജൻസി, സാമ്പത്തിക വളർച്ചയിൽ കുതിപ്പ്

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആഗോള അംഗീകാരം; ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ഏജൻസി, സാമ്പത്തിക വളർച്ചയിൽ കുതിപ്പ്

Latest News

ഡോക്ടർമാർക്ക്‌ സാമൂഹിക മാദ്ധ്യമങ്ങളിലുള്ള വിലക്ക്; അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; പ്രതിഷേധമായി സംഘടനകൾ

“എനിക്കിപ്പോഴും ഒരു അസുഖവുമില്ല, പിന്നെന്തിന് 40 കഴിഞ്ഞപ്പോൾ തന്നെ ഞാൻ ടെസ്റ്റുകൾ ചെയ്യണം?”

വില്ലനില്ലാത്ത വിസ്മയം: മലയാളത്തിൽ ‘ന്യൂജെൻ’ വിപ്ലവം കുറിച്ച ‘ട്രാഫിക്’

വില്ലനില്ലാത്ത വിസ്മയം: മലയാളത്തിൽ ‘ന്യൂജെൻ’ വിപ്ലവം കുറിച്ച ‘ട്രാഫിക്’

ഇതുകൊണ്ടാണ് പാകിസ്ഥാൻ രക്ഷപ്പെടാത്തത്, വമ്പൻ തോൽവിക്കും നാണക്കേടിനും പിന്നാലെ ഇന്ത്യയെ കൂട്ടുപിടിച്ച് പാക് ക്രിക്കറ്റ് ബോർഡ് തലവൻ

ഇതുകൊണ്ടാണ് പാകിസ്ഥാൻ രക്ഷപ്പെടാത്തത്, വമ്പൻ തോൽവിക്കും നാണക്കേടിനും പിന്നാലെ ഇന്ത്യയെ കൂട്ടുപിടിച്ച് പാക് ക്രിക്കറ്റ് ബോർഡ് തലവൻ

ആം ആദ്മിയിൽ ശ്വാസം മുട്ടുന്നു, അത് വെറുമൊരു വിഷപ്പുക’; ബിജെപിയിൽ ചേർന്ന രാഘവ് ചദ്ദ തുറന്നടിക്കുന്നു

‘വോട്ടർ പട്ടികയിൽ നിന്നും പേര് ഒഴിവാക്കി’ ; ആം ആദ്മി പാർട്ടി രാഷ്ട്രീയ പ്രതികാരം ചെയ്യുകയാണെന്ന് രാഘവ് ഛദ്ദ

ദൗത്യം ഏഷ്യൻ ഗെയിംസ് കിരീടം; ഗംഭീർ അല്ല; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക കുപ്പായമണിഞ്ഞ് ഇതിഹാസം

ദൗത്യം ഏഷ്യൻ ഗെയിംസ് കിരീടം; ഗംഭീർ അല്ല; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക കുപ്പായമണിഞ്ഞ് ഇതിഹാസം

ഇംഗ്ലണ്ട് പരമ്പരയോടെ പടിയിറങ്ങാൻ തീരുമാനിച്ചിരുന്നു? രോഹിത് ശർമ്മയുടെ വിരമിക്കൽ നീക്കം തിരുത്തിയത് ആ കാര്യം; സെലക്ടർമാരുടെ തന്ത്രം പാളി

ഇംഗ്ലണ്ട് പരമ്പരയോടെ പടിയിറങ്ങാൻ തീരുമാനിച്ചിരുന്നു? രോഹിത് ശർമ്മയുടെ വിരമിക്കൽ നീക്കം തിരുത്തിയത് ആ കാര്യം; സെലക്ടർമാരുടെ തന്ത്രം പാളി

ടിബറ്റിൽ നേപ്പാൾ അതിർത്തിയോട് ചേർന്ന് ശക്തമായ ഭൂചലനം ; ഹിമാലയൻ അതിർത്തി മേഖലയിൽ വീണ്ടും ആശങ്ക

ടിബറ്റിൽ നേപ്പാൾ അതിർത്തിയോട് ചേർന്ന് ശക്തമായ ഭൂചലനം ; ഹിമാലയൻ അതിർത്തി മേഖലയിൽ വീണ്ടും ആശങ്ക

മുഖ്യമന്ത്രിയാക്കിയത് രാഹുൽ, അടുത്ത ലക്ഷ്യം പ്രധാനമന്ത്രി കസേര; വിജയ്‌യെ പ്രധാനമന്ത്രിയാക്കാൻ രാഹുൽ സഹായിക്കുമെന്ന് ടിവികെ എംഎൽഎ കനിമൊഴി സന്തോഷ്

മുഖ്യമന്ത്രിയാക്കിയത് രാഹുൽ, അടുത്ത ലക്ഷ്യം പ്രധാനമന്ത്രി കസേര; വിജയ്‌യെ പ്രധാനമന്ത്രിയാക്കാൻ രാഹുൽ സഹായിക്കുമെന്ന് ടിവികെ എംഎൽഎ കനിമൊഴി സന്തോഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies