അത്യുഷ്ണ മുന്നറിയിപ്പുകളെ അവഗണിക്കരുത്;വേനല്‍ കനക്കുമ്പോള്‍ വേണം അതീവ ജാഗ്രത
മറ്റൊരു വേനല്‍ കൂടി വന്നെത്തിയിരിക്കുകയാണ്. പകലും രാത്രിയുമൊക്കെ ഒരുപോലെ ഉഷ്ണത്താല്‍ ഉരുകുന്ന അവസ്ഥ ഇപ്പോള്‍ തന്നെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട്. അതിനൊപ്പം പകല്‍സമയത്തെ താപനില വര്‍ദ്ധന ...