താപതരംഗം ; പാലക്കാട് ഓറഞ്ച് അലർട്ട് ; രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് കടുത്ത ചൂടിനെ തുടർന്ന് താപതരംഗ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുള്ളത്. ഏപ്രിൽ 29 മുതൽ ...