കറുത്ത ആകാശം; പിങ്ക് മേഘങ്ങൾ; പുഴയും പൂമ്പാറ്റയുടെ ചിറകുള്ള പെൺകുട്ടിയും; സ്വർഗം കണ്ടിട്ടുണ്ടെന്ന് ഡോക്ടർ; കാഴ്ചകൾ വിശദീകരിക്കുന്നു
ന്യൂയോർക്ക്: സ്വർഗ്ഗം കണ്ടിട്ടുണ്ടെന്ന അവകാശവാദവുമായി അമേരിക്കയിലെ ഡോക്ടർ. ന്യൂറോസർജൻ ആയ ഡോ. ഇബെൻ അലക്‌സാണ്ടറാണ് സ്വർഗം കണ്ടിട്ടുണ്ടെന്ന അവകാശവാദം ഉന്നയിച്ച് രംഗത്ത് എത്തിയത്. സ്വർഗത്തിൽ കണ്ട കാര്യങ്ങളെക്കുറിച്ചും ...