കനത്ത കാറ്റ് ; കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
കോഴിക്കോട് : കോഴിക്കോട് കനത്ത കാറ്റിനെ തുടർന്ന് വ്യാപക നാശനഷ്ടങ്ങൾ. മഴയോടൊപ്പം അതിശക്തമായ കാറ്റാണ് കോഴിക്കോട് മേഖലയിൽ രാത്രിയോടെ ഉണ്ടായത്. കനത്ത കാറ്റിനെ തുടർന്ന് നിരവധി മരങ്ങൾ ...