കനത്ത മഴയില്‍ ബെംഗളൂരു വിമാനത്താവളത്തില്‍ വെള്ളം കയറി; ട്രാക്ടറില്‍ ടെര്‍മിനലിലെത്തി യാത്രക്കാര്‍
ബെംഗളൂരു: നഗരത്തില്‍ പെയ്ത കനത്ത മഴയില്‍ വിമാനത്താവളത്തിലും വെള്ളം കയറി. കെംബഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വെള്ളം കയറിയത് . ഇതോടെ ടെര്‍മിനലില്‍ എത്താന്‍ ട്രാക്ടറുകളെ ആശ്രയിച്ച് യാത്രക്കാര്‍. ...