ബംഗളൂരുവിലെ ട്രാഫിക് പ്രശ്നങ്ങൾക്ക് പരിഹാരമാകാൻ പുതിയ പദ്ധതി ; 190-കിലോമീറ്റർ റോഡ് ടണൽ നിർമ്മിക്കും
ബംഗളൂരു : അനിയന്ത്രിതമായ ട്രാഫിക് പ്രശ്നങ്ങൾക്ക് പരിഹാരമായി ബംഗളൂരുവിൽ റോഡ് ടണൽ നിർമ്മിക്കാൻ ആസൂത്രണം ചെയ്യുകയാണ് കർണാടക സർക്കാർ. 190-കിലോമീറ്റർ നീളത്തിൽ ടണൽ നിർമ്മിക്കും എന്നാണ് സർക്കാർ ...