ഇനി കളികൾ വേറെ ലെവൽ, 23 കോടി രൂപക്ക് നിലർത്തിയ സൂപ്പർതാരം ടീമിന് പുറത്തേക്ക്; ലേലത്തിൽ നടക്കാൻ പോകുന്നത് യുദ്ധം
2026 ലെ ഐപിഎൽ ലേലത്തിന് മുമ്പ് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫ്രാഞ്ചൈസികൾ അവരുടെ നിലനിർത്തൽ പട്ടിക അന്തിമമാക്കേണ്ട സമയം അടുത്തിരിക്കുകയാണ്. നവംബർ 15 ന് പട്ടിക ...








