പഞ്ചസാര കഴിക്കാതിരുന്നാൽ എന്ത് സംഭവിക്കും?; ശരീരത്തിലെ മാറ്റം കണ്ടാൽ നിങ്ങൾ ഞെട്ടും
ആരോഗ്യവുമായി ബന്ധപ്പെടുത്തി സംസാരിക്കുമ്പോൾ പഞ്ചസാരയ്ക്ക് അത്ര നല്ല പേരല്ല ഉള്ളത്. പ്രമേഹം തുടങ്ങി പൊണ്ണത്തടി വരെ എല്ലാ അസുഖങ്ങൾക്കും കാരണം പഞ്ചസാരയാണെന്നാണ് പറയാറുള്ളത്. കരിമ്പിൽ നിന്നാണ് പഞ്ചസാര ...