നിക്ഷേപത്തിന്റെ കാര്യത്തിൽ ഇപ്പോൾ ഇന്ത്യ കാണിക്കുന്ന ഈ തുറന്ന സമീപനം 15 വർഷം മുമ്പ് ഇല്ലായിരുന്നു – സ്വിറ്റ്‌സർലാൻഡ് പ്രതിനിധി
ന്യൂഡൽഹി: നിക്ഷേപങ്ങളുടെയും ബിസിനെസ്സിന്റേയും കാര്യത്തിൽ ഇന്ത്യ ഇപ്പോൾ കാണിക്കുന്ന തുറന്ന സമീപനം പത്തോ പതിനഞ്ചോ വർഷങ്ങൾക്ക് മുമ്പ് ദൃശ്യമായിരുന്നില്ല എന്ന് തുറന്ന് പറഞ്ഞ് സ്വിറ്റ്സർലാന്റിലെ സാമ്പത്തിക കാര്യ ...