വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് ഇനി പറന്നിറങ്ങാം ; ജമ്മുവിൽ നിന്നും ഹെലികോപ്റ്റർ സർവീസ് ആരംഭിച്ചു
ജമ്മു : ജമ്മുകശ്മീരിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പമാകും. ജമ്മുവിൽ നിന്നും വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് ഹെലികോപ്റ്റർ സർവീസ് ...