ഹെൽമെറ്റിനും എക്‌സ്പയറി ഡേറ്റുണ്ടേ..ഇതറിയാതെ വച്ചാൽ പണിയാണേ…വാങ്ങുന്നതിന് മുൻപും ശ്രദ്ധിക്കണം ചില കാര്യങ്ങൾ
നമ്മൾ ഭക്ഷണസാധനങ്ങളോ മേക്കപ്പ് സാധനങ്ങളോ ഒക്കെ വാങ്ങുമ്പോൾ അവയുടെ എല്ലാം പായ്ക്കറ്റിൽ ഒരു എക്‌സ്പയറി ഡേറ്റ് ഉണ്ടാവും അല്ലേ. നിർമ്മിച്ച ശേഷം എത്ര ദിവസം വരെ ഉപയോഗിക്കാം ...