ക്ഷേത്രങ്ങളിൽ കൊവിഡ് ഹെൽപ്പ് ഡെസ്ക് തുറന്ന് വിശ്വ ഹിന്ദു പരിഷത്ത്; ആംബുലൻസ് സേവനവും വാക്സിൻ ബുക്കിംഗ് സൗകര്യവും ലഭ്യം
തിരുവനന്തപുരം: കൊവിഡ് സന്നദ്ധ പ്രവർത്തന രംഗത്ത് സജീവമായി വിശ്വ ഹിന്ദു പരിഷത്ത്. പരിഷത്തിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് കൊവിഡ് ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തനമാരംഭിച്ചു. ആംബുലന്‍സ് സൗകര്യവും ഓണ്‍ലൈന്‍ ...