കേസ് ആകുമെന്ന് അറിയില്ലായിരുന്നു; എങ്കിൽ ഈ തരത്തിൽ പ്രതികരിക്കുമായിരുന്നില്ല; വിശദീകരണവുമായി മാല പാർവ്വതി
എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് പറഞ്ഞതിന്റെ കാരണം വിശദമാക്കി മാല പാർവ്വതി. ...