200 രൂപയ്ക്ക് വേണ്ടി അന്ന് അപമാനം നേരിട്ടു; പരിഹാസത്തിന്റെ ഉമിത്തീയിൽ ഉരുക്കിയെടുത്തത് ഐഎഎസ് സ്വപ്നം; ഹേമന്ത് എന്ന ഫീനിക്‌സ് പക്ഷി
പരിഹാസ ചിരികൾക്കിടെ ഹൃദയത്തിൽ അപമാന ഭാരവും താങ്ങി ആ ചെറുപ്പക്കാരൻ നടന്നു. കണ്ണിൽ പൊടിഞ്ഞ കണ്ണുനീർ മറയ്ക്കാൻ അവൻ പെടാപാട് പെടുന്നുണ്ടായിരുന്നു. 'നീ ആരാ കളക്ടറാണോ എന്ന ...