ക്യൂബാ മുകുന്ദന് ശേഷം കേരളത്തെ ഞെട്ടിക്കാൻ എത്തുന്നു പന്ന്യന്നൂർ മുകുന്ദൻ; കണ്ണൂർ രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ഹിഗ്വിറ്റയുടെ ട്രെയിലർ ചർച്ചയാകുന്നു
കൊച്ചി: കേരളം ഏറെ ചർച്ച ചെയ്യപ്പെട്ട കഥാപാത്രമാണ് ലാൽ ജോസിന്റെ അറബിക്കഥയിൽ ശ്രീനിവാസൻ അവിസ്മരണീയമാക്കിയ സഖാവ് ക്യൂബാ മുകുന്ദൻ എന്ന കഥാപാത്രം. നാട്ടിൽ കമ്യൂണിസ്റ്റ് ആശയങ്ങളിൽ അടിയുറച്ച് ...