പ്രബല ശക്തികളുടെ സ്വാധീനത്തിലാണ് മലയാള സിനിമ; എന്നത്തെക്കാളും കൂടുതലായി സ്ത്രീപീഡനത്തെ പ്രോത്സാഹിപ്പിക്കുന്നു; തുറന്നടിച്ച് കങ്കണ റണാവത്ത്
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടിയും എംപിയുമായ കങ്കണ റണാവത്ത്. സ്ത്രീപീഡനത്തെ പ്രോത്സാഹിപ്പിക്കുകയാണ് സിനിമ ചെയ്യുന്നത്. ചില പ്രബല ശക്തികളുടെ സ്വാധീനത്തിലാണ് മലയാള സിനിമയെന്നും കങ്കണ പറഞ്ഞു. ...