9മണിക്കൂർ യാത്ര വേണ്ട, ഇനി 36 മിനിറ്റ് മതി; 6,800 കോടി ചിലവിൽ ഉത്തരാഖണ്ഡിലെ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് പുതിയ റോപ്പ് വേ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
https://youtu.be/Cg1TZE78Byo?si=osnZ0z2lLQtWX4Y8 ഉത്തരാഖണ്ഡിലെ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് മനം കുളിർപ്പിക്കുന്ന ഒരു വാർത്തയാണ് കേന്ദ്രസർക്കാർ പുറത്തുവിട്ടിരിക്കുന്നത്. കേദാർനാഥ് ഉൾപ്പടെയുള്ള റോപ്പ്‌വേ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ...