ഒരു മിനി ബസിന്റെ വലിപ്പം, 10000 കുഞ്ഞുങ്ങളുടെ അച്ഛന്‍; 123 വയസ്സുകാരന്‍ ഹെന്റി ഇപ്പോഴും ചെറുപ്പം
ലോകത്തിലെ ഏറ്റവും പ്രായമുള്ള മുതല ഏതാണെന്ന് അറിയാമോ. സൗത്ത് ആഫ്രിക്കയിലുള്ള ഹെന്റി എന്ന ഭീമാകാരന്‍ മുതലയാണിത്. സൗത്ത് ആഫ്രിക്കയിലെ ഒരു സംരക്ഷിത കേന്ദ്രത്തിലുള്ള ഇവനെ കാണാന്‍ ...