58 കോടിരൂപ തലയ്ക്ക് വിലയിട്ട ഭീകരൻ; ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള ഭീകരൻ ഇബ്രാഹിം അഖ്വിൽ
ജെറുസലേം; കഴിഞ്ഞ ദിവസം ലെബനനിൽ ഇസ്രായേൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം അഖ്വിൽ ആണെന്ന് സ്ഥിരീകരണം. ഭീകരസംഘടന തന്നെയാണ് ഇബ്രാഹിമിന്റെ മരണം സ്ഥിരീകരിച്ചത്. ...