കുളിച്ചിറങ്ങുമ്പോഴേക്കും ഒരു കെട്ട് മുടി ബാത്ത്റൂമിൽ;ശെെത്യകാലത്ത് സ്ത്രീകളുടെ ഉറക്കം കെടുത്തുന്ന പ്രശ്നം….
തണുപ്പുകാലം തുടങ്ങുന്നതോടെ ചർമ്മം വരളുന്നതിനൊപ്പം പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് അമിതമായ മുടി കൊഴിച്ചിൽ. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. അന്തരീക്ഷത്തിലെ ഈർപ്പമില്ലായ്മയും ...








