‘അജിത് ഡോവലിനെ വധിക്കാൻ പാകിസ്ഥാനിൽ നിന്ന് നിർദ്ദേശം ലഭിച്ചിരുന്നു‘; അറസ്റ്റിലായ ലഷ്കർ ഭീകരന്റെ വെളിപ്പെടുത്തൽ
ശ്രീനഗർ: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ വധിക്കാൻ പാകിസ്ഥാനിൽ നിന്ന് നിർദ്ദേശം ലഭിച്ചിരുന്നതായി അറസ്റ്റിലായ ലഷ്കർ ഭീകരന്റെ വെളിപ്പെടുത്തൽ. ഈമാസം ആറിന് അറസ്റ്റിലായ ഷോപ്പിയാന്‍ സ്വദേശിയായ ...