അയ്യപ്പ ഭക്തരെ ബസ്സിൽ കുത്തിനിറച്ചു കൊണ്ടുപോകരുത് ; ശബരിമലയ്ക്ക് കൂടുതൽ കെഎസ്ആർടിസി ബസുകൾ അനുവദിക്കണമെന്ന് ഹൈക്കോടതി
എറണാകുളം : ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറത്തിറക്കി. നിലക്കലിൽ അനുഭവപ്പെടുന്ന അനിയന്ത്രിതമായ തിരക്കും വരിയും ഒഴിവാക്കാനായി ശബരിമലയ്ക്ക് കൂടുതൽ കെഎസ്ആർടിസി ബസ്സുകൾ ...