ദന്തേവാഡയിലെ കമ്യൂണിസ്റ്റ് ഭീകരാക്രമണം; ഉന്നതതല യോഗം വിളിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി; വീരമൃത്യുവരിച്ച സൈനികർക്ക് അന്ത്യാഞ്ജലി അർപ്പിക്കും
റായ്പൂർ: ദന്തേവാഡയിൽ 10 ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു അടിന്തിര യോഗം. ...