കൊവിഡ് പരിശോധനക്കുള്ള ട്രൂനാറ്റ് മെഷീൻ ഇറക്കാൻ പതിനാറായിരം രൂപ കൂലി ചോദിച്ച് സി ഐ ടി യു; ഗത്യന്തരമില്ലാതെ മെഷീൻ സ്വയം ഇറക്കി ഡോക്ടർമാരും ജീവനക്കാരും
ആലപ്പുഴ: കൊവിഡ് പരിശോധനക്കുള്ള ട്രൂനാറ്റ് മെഷീൻ ഇറക്കാൻ വൻ തുക കൂലി ചോദിച്ച് സി ഐ ടി യു. തുറവൂർ താലൂക്ക് ആശുപത്രിയിൽ കോവിഡ് ടെസ്റ്റ് നടത്താനുള്ള ...