സംസ്ഥാനത്ത് ഇന്ന് കൊടുംചൂടിന് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലെർട്ട്; ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരാൻ സാധ്യതയുള്ളത് കൊണ്ട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ...