മതവിദ്വേഷത്തിന് ശ്രമിച്ചെന്ന ആരോപണം; ഷാജൻ സ്‌കറിയയെ കുടുക്കാൻ ശ്രമിച്ച സർക്കാരിന് തിരിച്ചടി; മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: മതവിദ്വേഷ കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി ശരിവച്ച് സുപ്രീംകോടതി. വിധിയ്‌ക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി ...