കുട്ടികളില്‍ സീറോ പോസിറ്റിവിറ്റി; മൂന്നാംതരംഗം ബാധിക്കില്ലെന്ന് റിപ്പോർട്ട്
ഡല്‍ഹി: കുട്ടികളില്‍ ഉയര്‍ന്ന സീറോ പോസിറ്റിവിറ്റി കണ്ടെത്തിയതായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെയും ലോകാരോഗ്യസംഘടനയുടെയും പഠനം. കോവിഡിന്റെ മൂന്നാംതരംഗം മറ്റ് വിഭാഗങ്ങളെക്കാള്‍ കുട്ടികളെ ബാധിച്ചേക്കുമെന്ന ...