സുരക്ഷിതമായും സഹാനുഭൂതിയോടെയും സംഘാംഗങ്ങൾ ദൗത്യം നിർവഹിച്ചു; അരിക്കൊമ്പൻ ദൗത്യത്തിൽ പങ്കെടുത്തവരെ അഭിനന്ദിച്ച് ഹൈക്കോടതി
കൊച്ചി: അരിക്കൊമ്പൻ ദൗത്യത്തിൽ പങ്കെടുത്തവരെ അഭിനന്ദിച്ച് കേരള ഹൈക്കോടതി. ജസ്റ്റിസ് എ.കെ.ജയശങ്കരനാണ് ദൗത്യസംഘാംഗങ്ങൾക്ക് നന്ദിയറിയിച്ച് കത്ത് നൽകിയത്. സുരക്ഷിതമായും സഹാനുഭൂതിയോടെയും സംഘാംഗങ്ങൾ ദൗത്യം നിർവഹിച്ചത് മനുഷ്യത്വപരമായ അടയാളമാണെന്ന് ...