ജെസ്‌നയുടെ തിരോധാനം, ഹൈക്കോടതിക്കുമുന്നില്‍ ജഡ്ജിയുടെ കാറില്‍ കരിഓയില്‍ ഒഴിച്ചു
കൊച്ചി: ഹൈക്കോടതിയുടെ പ്രധാന ഗേറ്റിനുമുന്നില്‍ ജഡ്ജിയുടെ കാറിനുനേരെ കരിഓയില്‍ പ്രയോഗം. ഇന്നു രാവിലെയായിരുന്നു സംഭവം. ജസ്റ്റിസ് വി. ഷേര്‍സിയുടെ കാറിനുനേരെയായിരുന്നു കരി ഓയില്‍ ഒഴിച്ചത്. ജസ്നയുടെ തിരോധാനത്തെക്കുറിച്ച് ...