ജഡ്ജിക്ക് നൽകാനെന്ന പേരിൽ 72 ലക്ഷം കൈക്കൂലി വാങ്ങിയതിന് കൃത്യമായ തെളിവ്; അഭിഭാഷകനെതിരെ കർശന നടപടി എടുക്കണമെന്ന് ഹൈക്കോടതി വിജിലൻസ്
കൊച്ചി: ജഡ്ജിക്ക് നൽകാനെന്ന പേരിൽ അഭിഭാഷകൻ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന് മൊഴി. അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂർ 72 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് അഭിഭാഷകർ ഹൈക്കോടതി വിജിലൻസിന് ...