കുസാറ്റ് ദുരന്തം; പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരം; കേസെടുത്ത് പോലീസ്; അന്വേഷണം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്
കൊച്ചി: കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസില്‍ ടെക്ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരിൽ ഒരാളുടെ നില അതീവ ഗിരുതരമാണെന്ന് റിപ്പോർട്ട്. നാല് പേരുടെ ജീവനെടുത്ത അപകടത്തിൽ ...