ഹയർസെക്കണ്ടറി ഫലം പുറത്ത്; റെക്കോർഡ് വിജയം
തിരുവനന്തപുരം: ഹയർസെക്കണ്ടറി ഫലം പുറത്ത്. 87.94 എന്ന റെക്കോര്‍ഡോടെ ചരിത്രം തിരുത്തിയാണ് പ്ലസ് ടു ഫലം. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷഫലം ...