തിരുവനന്തപുരം: ഹയർസെക്കണ്ടറി ഫലം പുറത്ത്. 87.94 എന്ന റെക്കോര്‍ഡോടെ ചരിത്രം തിരുത്തിയാണ് പ്ലസ് ടു ഫലം. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷഫലം പ്രഖ്യാപിച്ചത്.
മുഴുവന്‍ മാര്‍ക്ക് നേടിയവരുടെയും മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയവരുടെയും എണ്ണത്തിലും വര്‍ധനവുവുണ്ട്. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ക്കിടയിലും 4,46,471 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പരീക്ഷയെഴുതിയത്.
ഫലമറിയാവുന്ന വെബ്സൈറ്റുകള്‍:
www.keralaresults.nic.in,
www.dhsekerala.gov.in
www.prd.kerala.gov.in
www.results.kite.kerala.gov.in
www.kerala.gov.in
മൊബൈല്‍ ആപ്ലിക്കേഷനുകള്‍: Saphalam2021, iExaMs-Kerala
Discussion about this post