അഭിഭാഷകനോട് മോശമായി പെരുമാറി; എസ്.ഐ.ക്ക് രണ്ടുമാസം തടവ് ശിക്ഷ വിധിച്ച് ഹൈക്കോടതി
എറണാകുളം : അഭിഭാഷകനോട് അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ എസ്.ഐ. റെനീഷിന് തടവ് ശിക്ഷ വിധിച്ച് ഹൈക്കോടതി. രണ്ടു മാസം തടവാണ് കോടതി വിധിച്ചിരിക്കുന്നത്. ...