മദ്ധ്യപ്രദേശിൽ വികസനക്കുതിപ്പുമായി ബിജെപി സർക്കാർ; 9400 കോടി ചിലവിൽ 35 ഹൈവേ പ്രോജക്ടുകൾക്ക് അംഗീകാരം
ഡൽഹി: മദ്ധ്യപ്രദേശിൽ വൻ വികസനക്കുതിപ്പുമായി ബിജെപി സർക്കാർ. സംസ്ഥാനത്ത് 9400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 35 ഹൈവേ പ്രൊജക്ടുകൾക്ക് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ആഗസ്റ്റ് 25ന് ...