കശ്മീരിന്റെ മുഖച്ഛായ മാറ്റാനൊരുങ്ങി കേന്ദ്രം; സേനാ നീക്കത്തിനുൾപ്പെടെ ഉപകരിക്കുന്ന ദേശീയ പാത നവീകരണത്തിന് 574 കോടി അനുവദിച്ചു
ജമ്മു: 2020-21 കാലയളവിലെ ജമ്മു കശ്മീർ ഹൈവേ വികസനത്തിന് 574.16 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്രസർക്കാർ. ശ്രീനഗറിലും ബെമിനയിലും സനത്നഗറിലും നൗഗാമിലുമായി 3.23 കിലോമീറ്റർ ദൈർഘ്യമുള്ള ...