വസ്ത്രധാരണത്തിനുള്ള അവകാശം പോലെ വസ്ത്രം ധരിക്കാതിരിക്കാനും അവകാശമില്ലേ? ഹിജാബ് നിരോധന കേസിൽ സുപ്രിംകോടതി
ന്യൂഡൽഹി: വസ്ത്രധാരണത്തിനുള്ള അവകാശത്തിൽ വസ്ത്രം ധരിക്കാതിരിക്കാനുള്ള അവകാശവും ഉൾപ്പെടുമോ എന്ന് സുപ്രിംകോടതി.ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട കർണ്ണാടക ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിലാണ് സുപ്രിംകോടതിയുടെ വിമർശനം. ഹർജിയിൽ ...